Malayalam actors Dileep, Nadir Shah give statements in kidnapping case. While cross checking their statements, investigation team noted that there are a lot of difference in the statements.
നടന്‍ ദിലീപും നാദിര്‍ഷയും നേരത്തേ നല്‍കിയ ചില മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യംചെയ്യാനാണ് തീരുമാനം.